കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമം; കാസര്‍കോട്ടെ യുവാവ് അറസ്റ്റില്‍
06:47 PM Aug 02, 2022 IST | UD Desk
Advertisement
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കാസര്‍കോട് വിദ്യാനഗറിലെ കെ.എസ് മുഹമ്മദ് റിയാസ് ആണ് അറസ്റ്റിലായത്. 43 ഗ്രാം എം. ഡി.എം.എയുമായാണ് പിടികൂടിയത്. സോപ്പിനുള്ളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് ജയിലില്‍ എത്തിച്ചത്.
Advertisement
Advertisement