മംഗളൂരുവില്‍ വെള്ളം നിറഞ്ഞ ചെങ്കല്‍ ക്വാറിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
10:04 AM Jul 25, 2022 IST | UD Desk
Advertisement
മംഗളൂരു: മംഗളൂരുവില്‍ വെള്ളം നിറഞ്ഞ ചെങ്കല്‍ ക്വാറിയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.
മംഗളൂരു ജോക്കാട്ടെ ഷിയാബ് ആണ് മരിച്ചത്. ഉളായിബെട്ട് കയറപ്പടവ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു ഷിയാബും സുഹൃത്തുക്കളും. കളി കഴിഞ്ഞ് വെള്ളക്കെട്ടുള്ള ക്വാറിയില്‍ കുളിക്കുന്നതിനിടെ ഷിയാബ് മുങ്ങിമരിക്കുകയായിരുന്നു. മംഗളൂരു റൂറല്‍ പൊലീസ് കേസെടുത്തു.
Advertisement
Advertisement