ചോയ്‌സ് ഗോള്‍ഡിന്റെ മംഗളൂരു ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
04:17 PM Nov 08, 2022 IST | Utharadesam
Advertisement
മംഗളൂരു: ഹംപനകട്ടയില്‍ ചോയ്‌സ് ഗോള്‍ഡിന്റെ ആറാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പണിക്കൂലിയില്‍ 50% ഡിസ്‌കൗണ്ടും ഡയമണ്ട് ആഭരണങ്ങളില്‍ 10% ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷോറൂം ഉദ്ഘാടനം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. സ്വാമി ശ്രീ ഗുരുദേവാനന്ദ സ്വാമിജി (ഒഡിയൂര്‍), ബിഷപ്പ് തോമസ് ഡി കാസ്‌ട്രൊ, കെ.പി.സി.സി വൈസ് പ്രസിഡണ്ട് ഐവന്‍ ഡിസൂസ തുടങ്ങിയവര്‍ സംബന്ധിച്
Advertisement
Advertisement