For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
സി കെ നായിഡു ട്രോഫി ക്രിക്കറ്റ്  ശ്രീഹരി എസ്  നായര്‍ കേരള ടീമില്‍

സി.കെ നായിഡു ട്രോഫി ക്രിക്കറ്റ്; ശ്രീഹരി എസ്. നായര്‍ കേരള ടീമില്‍

06:22 PM Mar 12, 2022 IST | UD Desk
Advertisement

കാസര്‍കോട്: ബംഗളൂരുവില്‍ നടക്കുന്ന സി.കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേണ്ടിയുള്ള അണ്ടര്‍-25 കേരള ടീമില്‍ ശ്രീഹരി എസ്. നായര്‍ ഇടം നേടി. ഇടങ്കയ്യന്‍ സ്പിന്‍ ബൗളാറായ ശ്രീഹരി മുന്‍ അണ്ടര്‍-23, അണ്ടര്‍-25 കേരള താരവും ജില്ലാ ക്യാപ്റ്റനുമായിരുന്നു. കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയിലൂടെയും എറണാകുളം കെ.സി.എ സീനിയര്‍ അക്കാദമിയിലൂടെയും വളര്‍ന്ന് വന്ന ശ്രീഹരി നീലേശ്വരം സ്വദേശിയാണ്. ശ്രീഹരി എസ്. നായരെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Advertisement
Advertisement