ജില്ലാ ലീഗ് ബി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് തുടങ്ങി
05:37 PM Feb 16, 2022 IST | UD Desk
Advertisement
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ബി-ഡിവിഷന്‍ മത്സരങ്ങളുടെ ഉദ്ഘാടനം മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് നിര്‍വ്വഹിച്ചു.
കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി നിയാസ്, വൈസ്പ്രസിഡണ്ട് സലാം ചെര്‍ക്കള, നഹീം നെല്ലിക്കുന്ന്, അബ്ബാസ് സന്തോഷ്‌നഗര്‍, ലത്തീഫ് പെര്‍വാട്, നൗഫല്‍ മല്ലത്ത്, അനില്‍ ടോമി, സാജിദ് ബാങ്കോട്, ഹാബിദ് തളങ്കര സംബന്ധിച്ചു.
Advertisement
Advertisement