കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്റെവിട നസീറിനും കൂട്ടുപ്രതികള്‍ക്കും തടവ്
01:26 PM Aug 01, 2022 IST | UD Desk
Advertisement
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ്. തടിയന്റെവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവരെ ഏഴുവര്‍ഷവും താജുദ്ദീനെ ആറ് വര്‍ഷം കഠിന തടവിനുമാണ് വിധിച്ചത്. കുറ്റം സമ്മതിച്ചവരുടെ ശിക്ഷയാണ് കൊച്ചി എന്‍.ഐ.എ കോടതി പ്രഖ്യാപിച്ചത്. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെട്ട മറ്റ് പത്ത് പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
Advertisement
Advertisement