For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
അബൂബക്കര്‍

അബൂബക്കര്‍

08:01 PM Aug 02, 2022 IST | UD Desk
Advertisement

കാസര്‍കോട്: നഗരത്തിലെ ഓട്ടോ ഡ്രൈവറും പഴയകാല പ്രവാസിയുമായ ചെങ്കള സന്തോഷ് നഗറിലെ മുട്ടത്തൊടി അബൂബക്കര്‍ (63) അന്തരിച്ചു. പരേതരായ മുട്ടത്തൊടി അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: നബീസ. മക്കള്‍: ഹനീഫ, നിസാര്‍, നസീറ, ശാനിഫ. മരുമക്കള്‍: നൗഷാദ്, വസീം. സഹോദരങ്ങള്‍: ഇബ്രാഹിം, പരേതരായ അബ്ദുല്ല, അഹമദ്, ഫാത്തിമ, ഖദീജ.

Advertisement
Advertisement