For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഭാര്‍ഗവി

ഭാര്‍ഗവി

05:51 PM Mar 31, 2023 IST | Utharadesam
Advertisement

കാഞ്ഞങ്ങാട്: റിട്ട. എച്ച്. എം.ടി ജീവനക്കാരന്‍ ഉപ്പിലിക്കൈയിലെ തമ്പാന്‍ മാരാരുടെ ഭാര്യ കെ. ഭാര്‍ഗവി (62) അന്തരിച്ചു. പരേതനായ പൊങ്ങലാടന്‍ കൃഷ്ണമാരാരുടേയും കാളവീട്ടില്‍ ശ്രീദേവിയമ്മയുടേയും മകളാണ്. മക്കള്‍: ശ്രീകാന്ത് (സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാരന്‍), ശ്രീജിത്ത് (അധ്യാപകന്‍), ശ്രീരാജ് (ഖത്തര്‍). മരുമക്കള്‍: സയന, ആര്യ. സഹോദരങ്ങള്‍: രാധ, നിര്‍മല, രമാദേവി, ഗോപിനാഥ്, പരേതരായ ലക്ഷ്മി, ബാലകൃഷ്ണന്‍.

Advertisement
Advertisement