For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഖാലിദ്

ഖാലിദ്

04:51 PM Mar 16, 2023 IST | Utharadesam
Advertisement

ചൂരി: മുന്‍ പ്രവാസിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ ചൂരിയിലെ ഖാലിദ് (58) അന്തരിച്ചു. മുട്ടത്തൊടി ഹസൈനാര്‍ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: തളങ്കര കടവത്ത് സ്വദേശിനി സമീന. മക്കള്‍: ഷഹ്‌സാദ്, ഷഹനാദ്, ഷഹ്മാദ്, ഷഹ്‌സാദ. മരുമകന്‍: ഫായിസ്. സഹോദരങ്ങള്‍: ഷാഫി, അബ്ദുല്‍റഹ്മാന്‍, ഉസ്മാന്‍, സുഹ്‌റ, ആയിഷ, ബീവി.

Advertisement
Advertisement