For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഖാലിദ് ഹാജി

ഖാലിദ് ഹാജി

06:18 PM Aug 04, 2022 IST | UD Desk
Advertisement

പാലക്കുന്ന്: കോട്ടിക്കുളത്തെ പൗരപ്രമുഖനും പഴയ കാല വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ‘കാബ്രോസ് ഹെറിറ്റേജില്‍’ കെ.എ. ഖാലിദ് ഹാജി (72) അന്തരിച്ചു. പരേതരായ കാസര്‍കോട് മമ്മുഞ്ഞിയുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ (വളപട്ടണം). മക്കള്‍: റൈസുദ്ദീന്‍ (ഖത്തര്‍), റിയ, റസ്മിന്‍, റിഷാന, റിസില്‍. മരുമക്കള്‍: അബ്ദുല്‍ നാസര്‍ (എറണാകുളം), സൈഫുദ്ദീന്‍ (കളനാട്), നസീര്‍ (കാടാച്ചിറ), സുഹ്‌നി (തലശ്ശേരി), സാഹിദ (കണ്ണൂര്‍). സഹോദരങ്ങള്‍: ഖദീജ (ബായിക്കര), ബീഫാത്തിമ (തളങ്കര), നഫീസ (തളങ്കര), പരേതരായ അബ്ദുല്‍ റഹിമാന്‍ (കോട്ടിക്കുളം), അബ്ദുല്‍ ഖാദര്‍ ഹാജി (കോട്ടിക്കുളം).

Advertisement
Advertisement