For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കുഞ്ഞമ്പു നായര്‍

കുഞ്ഞമ്പു നായര്‍

03:45 PM Aug 09, 2022 IST | UD Desk
Advertisement

തൃക്കരിപ്പൂര്‍: ആദ്യകാല സോഷ്യലിസ്റ്റ് എടാട്ടുമ്മലിലെ മഡിയന്‍ കുഞ്ഞമ്പു നായര്‍ (85) അന്തരിച്ചു. ഭാര്യ: മൂലച്ചേരി ശാരദ. മക്കള്‍: രാജന്‍( സ്‌കില്‍ സ്റ്റിച്ച് ടൈലേഴ്‌സ് തങ്കയംമുക്ക്), ഗീത, ലത, പരേതനായ വിനോദ്. മരുമക്കള്‍: വിജി(നീലേശ്വരം), തമ്പാന്‍ (എടാട്ടുമ്മല്‍), അനന്തന്‍(പെരിയ). സഹോദരങ്ങള്‍: ലക്ഷ്മി, രാഘവന്‍, പരേതരായ പാര്‍വ്വതി, കുഞ്ഞമ്പു നായര്‍.

Advertisement
Advertisement