നിരുപമ
03:43 PM Aug 02, 2022 IST | UD Desk
Advertisement
കാസര്‍കോട്: കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍ സിലറും റിട്ട.ഹെല്‍ത്ത് ഇന്‍ സ്‌പെക്ടറുമായിരുന്ന നുള്ളിപ്പാടി വൈശാലിയില്‍ പരേതനായ ഭാസ്‌ക്കര്‍ റാവുവിന്റെ ഭാര്യ നിരുപമ (87) അന്തരിച്ചു. മക്കള്‍: ഹര്‍ഷലത, ഗീതാറാണി, അഖില, വിനയചന്ദ്ര (വൈശാലി ബുക്ക് സ്റ്റാള്‍), രാമപ്രസാദ് (കെ.ജി.ബി), രാജേഷ് (മാനേജര്‍ കെ.ജി.ബി കാസര്‍കോട്), ഹരീഷ് (അധ്യാപകന്‍ സ്വാമീജീസ് എച്ച്.എസ്.എസ് എടനീര്‍), വിശ്വാസ് (വൈശാലി ബുക്ക് സ്റ്റാള്‍).
Advertisement
Advertisement