കെ. പ്രഭാകര ആള്‍വ
05:05 PM Aug 09, 2022 IST | UD Desk
Advertisement
മൊഗ്രാല്‍പുത്തൂര്‍: പൗരപ്രമുഖന്‍ കോട്ടക്കുഞ്ച കെ. പ്രഭാകര ആള്‍വ (64) അന്തരിച്ചു. ബെദ്രടുക്ക ശ്രീ പൂമാണി കിന്നിമണി ദൈവസ്ഥാനത്തിന്റെ ട്രസ്റ്റിയാണ്. ക്ഷേത്രത്തിന്റെ ഉന്നമനത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനാണ്. പരേതനായ കോട്ടക്കുഞ്ച പട്ടേല്‍ ജയലക്ഷ്മി നാരായണ ആള്‍വയുടെയും ലളിത ജെ. ആള്‍വയുടെയും മകനാണ്.
ഭാര്യ: ഇന്ദിര പി. ആള്‍വ. മകള്‍: പ്രകൃതി അവിനാശ് ഷെട്ടി (ബംഗളൂരു). മരുമകന്‍: അവിനാശ് ഷെട്ടി. സഹോദരങ്ങള്‍:ഡോ: കരുണാകര ആള്‍വ, പ്രവീണ്‍ ആള്‍വ (എഞ്ചിനീയര്‍), പ്രേമ ആള്‍വ.
Advertisement
Advertisement