സുബ്രഹ്മണ്യഭട്ട്
04:24 PM Mar 17, 2023 IST | Utharadesam
Advertisement
ബദിയടുക്ക: പെരഡാല നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകന്‍ സുബ്രഹ്മണ്യഭട്ട് (84) അന്തരിച്ചു. കര്‍ണാടക പാണാജെയിലാണ് താമസം. ഭാര്യ: സുമതി. മക്കള്‍: മഹാബല ശര്‍മ്മ, മുരളി, വീണ, വിദ്യ, ശോഭ.
Advertisement
Advertisement