For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ടി ഡി അബ്ദുല്ല ഹാജി

ടി.ഡി അബ്ദുല്ല ഹാജി

03:52 PM May 25, 2023 IST | Utharadesam
Advertisement

ചട്ടഞ്ചാല്‍: പ്രാദേശിക മുസ്ലിംലീഗ് നേതാവും ഗോവയിലെ പ്രമുഖ കരാറുകാരനുമായ തെക്കിലിലെ ടി.ഡി അബ്ദുല്ല ഹാജി എന്ന അന്തച്ച (88) അന്തരിച്ചു. മുസ്ലിംലീഗ് തെക്കില്‍ ശാഖാകമ്മിറ്റി പ്രസിഡണ്ട്, തെക്കില്‍ തായല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഉമ്മാലിമ്മ. മക്കള്‍: ഹൈദര്‍, അബ്ദുല്‍ ഖാദര്‍, റസീന. മരുമക്കള്‍: മുനീര്‍ കമ്പാര്‍, റസീന മാങ്ങാട്, റസിയ ഏത്തടുക്ക. സഹോദരങ്ങള്‍: ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഉമ്മര്‍, അബ്ദുല്‍ ഖാദര്‍, ടി.ഡി അഹ്മദ് ഹാജി, ആസ്യ. മരണവിവരമറിഞ്ഞ് നേതാക്കളും പ്രമുഖരുമടക്കം നിരവധിപേര്‍ വീട്ടിലെത്തി. മയ്യത്ത് തെക്കില്‍ തായല്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.

Advertisement
Advertisement