ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍
04:12 PM Aug 09, 2022 IST | UD Desk
Advertisement
കാഞ്ഞങ്ങാട്: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍ അരീക്കരയിലെ മാധവന്‍ (59) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: കാര്‍ത്തി. മക്കള്‍: മഞ്ജുഷ, കാഞ്ചന, മഹേഷ്. മരുമക്കള്‍: പ്രതീഷ്, ഉമേഷ്. സഹോദരങ്ങള്‍: രാമന്‍, ലക്ഷ്മി, ഓമന, പരേതനായ അമ്പാടി.
Advertisement
Advertisement