ദക്ഷിണകന്നഡജില്ലയില്‍ 10 ദിവസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍; പ്രവീണ്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ; കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സി.സി.ടി.വി ക്യമാറകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി
UD Desk